Anthony Raju press meet | Oneindia Malayalam

2021-05-18 2,356

Anthony Raju press meet
തിരുവനന്തപുരം കോർപ്പറേഷനുമായി ചേർന്ന് തലസ്ഥാന നഗരത്തിൻ്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് നിയുക്ത മന്ത്രി ആൻറണി രാജു. മന്ത്രിസ്ഥാനം ജനങ്ങളും പാർട്ടിയും നൽകിയ അംഗീകാരമാണ്. ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി അക്കാര്യത്തിൽ ഏറെ സന്തോഷത്തിലാണ്. മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ അവസാനവാക്ക് മുഖ്യമന്ത്രിയുടെതാണെന്നും അദ്ദേഹം പറഞ്ഞു.